ആമസോൺ സർവ്വ നാശത്തിലേക്ക്, പിന്നിൽ ഇന്ത്യയോ? ഞെട്ടി വൻകിട കമ്പനികൾ | Amazon

Thanks! Share it with your friends!

Close

ടിറ്റ്വറിനും ഫെസ്ബുക്കിനും ഒടുവിൽ ദാ ഇപ്പോൾ ആമസോണും കൂട്ട പിരിച്ചുവിടലിൽ ആണ്. എന്താണ് ഈ പ്രമുഖ കമ്പനികൾക്ക് സംഭവിക്കുന്നത്.അറിയാം വിശദമായി…അതിവേഗത്തിൽ 1 ലക്ഷം കോടി ഡോളർ (ഏകദേശം 81 ലക്ഷം കോടി രൂപ) നഷ്ടപ്പെട്ട കമ്പനി എന്ന ‘റെക്കോർഡ്’ ഇട്ടിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനിയായ ആമസോൺ. 2021 ജൂലൈയിൽ 1.88 ലക്ഷം കോടി ഡോളറായിരുന്നു കമ്പനിയുടെ ആസ്തി.

 • Related Videos

 • Follow News Tube

 • RSS ABC News: International

 • Top Posts

 • #staff #amazon #layoffs

  ആമസോൺ സർവ്വ നാശത്തിലേക്ക്, പിന്നിൽ ഇന്ത്യയോ? ഞെട്ടി വൻകിട കമ്പനികൾ | Amazon

  ടിറ്റ്വറിനും ഫെസ്ബുക്കിനും ഒടുവിൽ ദാ ഇപ്പോൾ ആമസോണും കൂട്ട പിരിച്ചുവിടലിൽ ആണ്. എന്താണ് ഈ പ്രമുഖ കമ്പനികൾക്ക് സംഭവിക്കുന്നത്.അറിയാം വിശദമായി...അതിവേഗത്തിൽ 1 ലക്ഷം കോടി ഡോളർ (ഏകദേശം 81 ലക്ഷം കോടി രൂപ) നഷ്ടപ്പെട്ട കമ്പനി എന്ന 'റെക്കോർഡ്' ഇട്ടിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനിയായ ആമസോൺ. 2021 ജൂലൈയിൽ 1.88 ലക്ഷം കോടി ഡോളറായിരുന്നു കമ്പനിയുടെ ആസ്തി.

  #staff #amazon #layoffs

  Comments

  Leave a Reply

  This site uses Akismet to reduce spam. Learn how your comment data is processed.

  %d bloggers like this: